അടരുവാന്‍ വയ്യ നിന് ഹൃദയത്തില്‍ നിന്നെനിക്കേതു സ്വര്‍ഗ്ഗം വന്നു വിളിച്ചാലും ....... ഉരുകി നിന്നാത്മവിന്നാഴങ്ങളില് വീണു പൊലിയുന്നതാണെന്റെ സ്വര്‍ഗ്ഗം നിന്നിലലിയുന്നതേ നിത്യ സത്യം..........